India vs Bangladesh FIFA World Cup Qualifier Preview <br /><br />2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മത്തരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേത്തി, ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ബംഗ്ലാദേശ് നായകന്‍ ജമാല്‍ ബുയാന്‍. നിര്‍ണായക മത്സരത്തിനായി കൊല്‍ക്കത്തയിലെത്തിയ ബുയാന്‍ ഗോള്‍ ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.